"Welcome to Prabhath Books, Since 1952"
What are you looking for?

അതിഥി ദേവോ ഭവ

4 reviews

സൗമ്യവും ദീപ്തവുമായി കഥാലോകത്തേക്ക് കടക്കുവാൻ അനുവാചകനെ പ്രേരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ആടയാഭരണങ്ങളില്ലാത്ത ഭാഷയിൽ തെളിനീരുപോലെയുള്ള ആവിഷ്കരണ മികവിൽ പിറന്നുവീണ 12 കഥകൾ. സമൂഹത്തിന്റെ നന്മതിന്മകളുടെ ഗതിവിഗതികൾ അയത്നലളിതമായി അവതരിപ്പിക്കുന്ന ജീവിതഗന്ധിയായ കഥകളുടെ വായനാനുഭവം. ഗതകാല നന്മകളെ പുനരാനയിക്കുവാൻ കെൽപ്പുള്ള കഥാലോകം പ്രദാനംചെയ്യുന്ന രചന - അതിഥിദേവോ ഭാവ.

58.5 65-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support